Translate

Saturday 11 May 2013

എന്റെ അസാപ് അനുഭവങ്ങള്‍


എപ്രില്‍ 29 നു IHRD കോഴിക്കോടു കാംപസില്‍ വെച്ച് ആരംഭിച്ച ASAP (Additional Skill Acquisition Programme ) എന്റെ ജീവിതത്തിലെ തികചും വ്യത്യസ്ത്മായ ഒരു അനുഭവമായിരുന്നു. ഓരോ ദിവസം കഴിയുംതോറും ക്യാംപ് മികചു വന്നു കൊന്ഡീരുന്നു... പഴയ വിദ്യഭാസ സംപ്രദായങ്ങിളില്‍ നിന്നു തികചും വ്യത്യസ്ത്മായി പുസ്തകങ്ങള്‍ ഇല്ലാതെ മനപ്പാഠമാക്കലുകളില്ലാതെ പ്രവര്‍ത്തനങ്ങളെ മാത്രം അടിസ്താനമാക്കികൊന്ടുളള  ഒരു ക്ലാസ്സ് അതായിരുന്നു ASAP.   ഒറ്റ്യ്കും കൂട്ടായും നിരവധി  പ്രവര്‍ത്തനങ്ങളും തമാശകളുമായി ക്യാംപ് മുന്നൊട്ട് പൊയ്കൊണ്ഡിരുകുന്നു.... ഇന്നു ക്യംപിന്റെ പതിനാലാം ദിവസം ഞാന്‍ വലുതായിട്ടല്ലെങ്കിലും കുറച്ചെങ്കിലുമം മാറിയെന്ന് എനിക്കു ആത്മവിശവാസത്തോടെ പറയാന്‍ സാധിക്കും.....

No comments:

Post a Comment